Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായ ഷഹീദ് രജായ്(Shahid Rajaee) തുറമുഖം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇറാൻ

Bമൊറോക്കോ

Cപാക്കിസ്ഥാൻ

Dതുർക്കി

Answer:

A. ഇറാൻ

Read Explanation:

• ഇറാനിലെ ബന്ദർ അബ്ബാസിൽ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് ഷഹീദ് രജായ് • ഹോർമൂസ് കടലിടുക്കിൻ്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം • ഇന്ത്യയുടെ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഇറാനിലെ തുറമുഖം - ചബഹാർ തുറമുഖം


Related Questions:

2024 ഏപ്രിലിൽ "മെർസ്" രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?
UN മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
'ബൈക്ക് സിറ്റി' ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം ?
സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം ഏത്?