Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ നെപ്പോളിയന്റെ ആഭരണം കവർച്ച ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ?

Aബ്രിട്ടീഷ് മ്യൂസിയം, യുകെ

Bലുവാർ മ്യൂസിയം, ഫ്രാൻസ്

Cമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, യുഎസ്എ

Dഹെർമിറ്റേജ് മ്യൂസിയം, റഷ്യ

Answer:

B. ലുവാർ മ്യൂസിയം, ഫ്രാൻസ്

Read Explanation:

• ലിയനാർഡോ ഡാവിഞ്ചിയുടെ "മൊണാലിസ" ചിത്രം സൂക്ഷിക്കുന്നത് ഇവിടെയാണ്

• 1911 ഇൽ "മൊണാലിസ " മോഷണം പോയിരുന്നു


Related Questions:

മില്ലിതരാന ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്?
സഹാറ മരുഭൂമി കാണപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?
2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ ജനൗഷധി കേന്ദ്രം ആരംഭിച്ചത് ഏത് രാജ്യത്താണ് ?