App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ ജനൗഷധി കേന്ദ്രം ആരംഭിച്ചത് ഏത് രാജ്യത്താണ് ?

Aഫിജി

Bശ്രീലങ്ക

Cമൗറീഷ്യസ്

Dഇൻഡോനേഷ്യ

Answer:

C. മൗറീഷ്യസ്

Read Explanation:

• മൗറീഷ്യസിലെ ഗ്രാൻഡ് ബോയിസിലാണ് പ്രവർത്തനം ആരംഭിച്ചത് • പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന - പ്രത്യേക കേന്ദ്രങ്ങൾ വഴി ഗുണമേന്മയുള്ള മരുന്നുകൾ ജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി


Related Questions:

വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെ?
അറബ് രാജ്യങ്ങളിൽ ഏത് രാജ്യത്താണ് ആദ്യമായി ഇസ്രായേൽ ഒരു എംബസി ആരംഭിച്ചത്
വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
ഓംബുഡ്സ്മാന്‍ എന്ന ആശയം ഏത് രാജ്യത്തിന്‍റെ സംഭാവനയാണ്?
2020 - ൽ ന്യൂസീലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത ?