• സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് ആദ്യം മൂന്ന് സ്ഥാനങ്ങളിൽ
• അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നിൽ
• ലോകത്തെ ഏറ്റവും 'കരുത്തുറ്റ' പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ.
• മുൻകൂർ വിസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാനാകുമെന്നാണ് 'പവർഫുൾ വിസ' എന്നതുകൊണ്ട് അർഥമാക്കുന്നത്.