2025 ഒക്ടോബറിൽ രാജിവെച്ച് നാല് ദിവസത്തിനു ശേഷം വീണ്ടും പ്രധാനമന്ത്രിയായി നിയമിതനായ ഫ്രാൻസ് പ്രധാനമന്ത്രി?Aഗബ്രിയേൽ അടാൽBഎലിസബത്ത് ബോൺCസെബാസ്റ്റ്യൻ ലെകോർണുDഎഡ്വാർഡ് ഫിലിപ്പ്Answer: C. സെബാസ്റ്റ്യൻ ലെകോർണു Read Explanation: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രക്ഷോപത്തിനൊടുവിൽ ആണ് ലെകോർണു രാജിവച്ചത്വീണ്ടും ചർച്ചകൾക്കൊടുവിൽ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ലെകോർണുവിനെ തന്നെ പ്രധാനമന്ത്രിയായി നിയമിച്ചു Read more in App