2025 ഒക്ടോബറിൽ സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനംAതമിഴ്നാട്BകർണാടകCആന്ധ്രാപ്രദേശ്DകേരളംAnswer: D. കേരളം Read Explanation: 2025 ഒക്ടോബറിൽ സർക്കാർ ബസുകളിൽ അർബുദ രോഗികൾക്ക് ചികിത്സാർഥമുള്ള യാത്രകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്.കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) ബസുകളിലാണ് ഈ സൗജന്യ യാത്ര അനുവദിക്കുക.സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും ഇത് ബാധകമാണ്. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് ഈ പ്രഖ്യാപനം നടത്തിയത്. Read more in App