2025 ഓഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര കമ്പനി കപോറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ സ്ഥാപകൻ?Aസ്വരാജ് പോൾBരത്തൻ ടാറ്റCഅസിം പ്രേംജിDഎൻ.ആർ. നാരായണമൂർത്തിAnswer: A. സ്വരാജ് പോൾ Read Explanation: ബ്രിട്ടീഷ് പ്രഭു സഭ അംഗംകുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ ആരോഗ്യ പദ്ധതികൾക്കായി സ്ഥാപിച്ച സ്ഥാപനം അംബിക പോൾ ഫൗണ്ടേഷൻ1978 ൽ ബ്രിട്ടീഷ് രാജ്ഞി നൈറ്റ് പദവി നൽകി ആദരിച്ചുഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് തന്നെ ആദ്യമായി ഈ പദവിയിൽ എത്തുന്ന വ്യക്തി1983ല്‍ ഇന്ത്യ പത്മഭൂഷൻ നൽകി ആദരിച്ചു Read more in App