Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ പോളണ്ടിലെ വാഴ്സയിൽ ബൊട്ടാണിക്കൽ ഗാർഡനിൽ വിരിഞ്ഞ ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവ് ?

Aബോർണിയൻ ടൈറ്റൻ ലില്ലി

Bഅമസോണിയൻ ജയന്റ് ആരം

Cസുമാത്രൻ ടൈറ്റൻ ആരം

Dആഫ്രിക്കൻ ഭീമൻ താമര

Answer:

C. സുമാത്രൻ ടൈറ്റൻ ആരം

Read Explanation:

അനേകം ചെറു പുഷ്പങ്ങൾ ചേർന്ന ഘടന

ഇൻഡോനേഷ്യയിലെ മഴക്കാടുകളിൽ സാധാരണ കാണപ്പെടുന്നു


Related Questions:

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം
2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
    2025 ഒക്ടോബറിൽ അന്തരിച്ച, പ്രൈമറ്റോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞ, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിലകളിൽ ലോകപ്രശസ്തയായ വ്യക്തി?
    20.9 കോടി വർഷം പഴക്കമുള്ള പെട്രോസോറുകളുടെ എന്ന് കരുതപ്പെടുന്ന ഫോസിലുകൾ കണ്ടെത്തിയത്?