App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിലെ പങ്കാളിരാജ്യം (Partner State) എന്ന പദവിയിൽ എത്തിയത് ?

Aപാക്കിസ്ഥാൻ

Bസെനഗൽ

Cനൈജീരിയ

Dശ്രീലങ്ക

Answer:

C. നൈജീരിയ

Read Explanation:

• നിലവിൽ നൈജീരിയ അടക്കം 9 പങ്കാളിരാജ്യങ്ങളാണ് ബ്രിക്സിൽ ഉള്ളത് • ഈ രാജ്യങ്ങൾ ബ്രിക്‌സിലെ സ്ഥിരം അംഗങ്ങൾ അല്ല. നിരീക്ഷക രാഷ്ട്രങ്ങൾ ആണ് • പങ്കാളി രാജ്യങ്ങൾക്ക് ബ്രിക്‌സ് പദ്ധതികളുടെ ഭാഗമാകാനും ഗുണങ്ങൾ നേടാനും സാധിക്കും • ബ്രിക്‌സിൽ സ്ഥിരാംഗത്വം നേടുന്നതിന് മുന്നോടിയായിട്ടാണ് പങ്കാളിരാജ്യങ്ങളുടെ ഗണത്തിലേക്ക് ഉൾപ്പെടുത്തുന്നത്


Related Questions:

How many member countries did the UNO have on its formation in 1945?
ഡയറ്റുകളുടെ അക്കാദമി ആസ്ഥാനം?
2021 യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ( COP26) വേദി എവിടെയാണ് ?
ഇൻറ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) സ്ഥാപിതമായ വർഷം
അഗസ്ത്യമല യുനസ്കോ MAB പ്രോഗ്രാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് വർഷം ?