App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപിൽ വിജയികളായത് ?

Aഓസ്ട്രേലിയ

Bദക്ഷിണാഫ്രിക്ക

Cഇംഗ്ലണ്ട്

Dഇന്ത്യ

Answer:

B. ദക്ഷിണാഫ്രിക്ക

Read Explanation:

  • 27 വർഷത്തിന് ശേഷമാണ് ദക്ഷിണാഫിക്ക വിജയികളാകുന്നത്

  • ഫൈനലിൽ തോല്പിച്ചത് -ഓസ്‌ട്രേലിയയെ

  • ഫൈനൽ വേദി -ലോർഡ്‌സ് (ലണ്ടൻ )


Related Questions:

പാക്കിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2024 ലെ ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ കിരീടം നേടിയ താരം ആര് ?
സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത്‌ സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?
ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ നൂറ് ഗ്രാൻഡ്പ്രീ വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഡ്രൈവർ?
കായിക താരം “യെലേന ഇസിൻബയവ" എത് ഇനത്തിലാണ് പ്രശസ്തയായത് ?