App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം

Aസൂര്യകുമാർ യാദവ്

Bവിരാട് കോഹ്ലി

Cഅഭിഷേക് ശർമ

Dശുഭ്മാൻ ഗിൽ

Answer:

C. അഭിഷേക് ശർമ

Read Explanation:

•മറികടന്നത്- ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്ഡിനെ •ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയത് - രവീന്ദ്ര ജഡേജ


Related Questions:

2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?