2025 ഡിസംബറിൽ ഭീകരാക്രമണം നടന്ന പ്രശസ്തമായ ബോണ്ടി ബീച്ച് സ്ഥിതി ചെയ്യുന്ന രാജ്യം?
Aഓസ്ട്രേലിയ
Bന്യൂസിലാൻഡ്
Cഇന്തോനേഷ്യ
Dഫിജി
Answer:
A. ഓസ്ട്രേലിയ
Read Explanation:
ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഏറ്റവും വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ബോണ്ടി ബീച്ചിൽ ജൂതമതവിശ്വാസികളുടെ ഉത്സവമായ ഹനുക്കയുമായി ബന്ധപ്പെട്ട നടന്ന പരിപാടികൾക്കിടയിലേക്ക് അക്രമികൾ കടന്നു കയറുകയായിരുന്നു