Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച പ്രമുഖ സസ്യ ശാസ്ത്രജ്ഞൻ ?

Aകെ എസ് മണിലാൽ

Bവാൽമീക് ഥാപ്പർ

Cപ്രൊഫ ഏക്നാഥ് ചിറ്റ്നിസ്

Dഡോ സി എ നൈനാൻ

Answer:

D. ഡോ സി എ നൈനാൻ

Read Explanation:

• ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

• സെൽ ടു സെൽഫ്, ഡിഎൻഎ ടു ഡിവിനിറ്റി, കോസ്മ‌ിക് കോഡ് ഓഫ് ലൈഫ്, ജീവന്റെ രഹസ്യം തുടങ്ങിയ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

• ഡിഎൻഎ വഴി ജീവാത്മാവിലേക്ക് എന്ന പുസ്തകത്തിന് വൈജ്‌ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


Related Questions:

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ആരംഭിച്ച സംസ്ഥാനം?
2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായത് ?
ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏത് ?
ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
The Central Government of India has reduced Agricultural Infrastructure Development Cess (AIDC) on Crude Palm Oil (CPO) from 7.5% to _________ with effect from 12th February 2022?