Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) താരലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ താരം

Aസ്മൃതി മന്ദാന

Bഷഫാലി വർമ്മ

Cഹർമൻപ്രീത് കൗർ

Dദീപ്തി ശർമ്മ

Answer:

D. ദീപ്തി ശർമ്മ

Read Explanation:

  • തുക - 3.20 കോടി രൂപ

    • ടീം - യു പി വാരിയേഴ്‌സ്

    • 2025 വനിതാ ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും ദീപ്തി ശർമയാണ്

    ♦ IPL ൽ മലയാളി താരങ്ങൾ

    ---------------------------------------------

    • ഏറ്റവും കൂടുതൽ ലേലത്തുക സ്വന്തമാക്കിയ മലയാളി തരാം - ആശ ശോഭന

    • 1.10 കോടി രൂപക്ക് ആശ ശോഭനയെ സ്വന്തമാക്കിയ ടീം - യു പി വാരിയേഴ്‌സ്

    • വനിതാ ക്രിക്കറ്റിലെ ആദ്യ വനിതാ കോടിപതി - ആശ ശോഭന

    • സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് - മുംബൈ ഇന്ത്യൻസ്

    • ​മിന്നു മണിയെ 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് - ഡൽഹി ക്യാപിറ്റൽസ്


Related Questions:

പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം?
ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കയുടെ ഇന്ത്യൻ വംശജനായ 16 കാരൻ?
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്ത് (85.29 മീറ്റർ) എത്തിയ ഇന്ത്യൻ താരം
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?