Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്?

Aഹെൻറിക് എഡ്‌വേർഡ്‌സൺ

Bസ്യോർദ് മാരിൻ

Cജാൻ‌നെക് ഷ്‌മോൻ

Dമാറ്റ് കിൽ‌മെരി

Answer:

B. സ്യോർദ് മാരിൻ

Read Explanation:

• 2017 മുതൽ 2021 വരെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിരുന്നു • 2021 ഒളിംപിക്സിൽ ടീമിനെ പരിശീലിപ്പിച്ചു നാലാം സ്ഥാനത്തെത്തിച്ചിരുന്നു


Related Questions:

വുമൺ പ്രീമിയർ ലീഗിന്റെ പ്രഥമ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടത്?
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?
2025ലെ ഇറാനി കപ്പ് ചാമ്പ്യന്മാർ ആയത്?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?