Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ പിൻവലിക്കാൻ തീരുമാനിച്ച അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം ?

Aഡോളർ

Bപെൻ്റ്

Cനിക്കൽ

Dസെൻ്റ്

Answer:

D. സെൻ്റ്

Read Explanation:

  • മൂല്യം ഏറ്റവും കുറഞ്ഞ വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന പദങ്ങളിലൊന്നാണ് പെന്നി.

  • അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയമായ സെൻ്റാണ് പെന്നിയെന്നറിയപ്പെടുന്നത്.

  • അമേരിക്കയിലെ 232 വർഷത്തെ നാണയചരിത്രത്തിന് അന്ത്യംകുറിച്ച് യുഎസ് മിൻ്റ് അവസാന പെന്നി പുറത്തിറക്കി.


Related Questions:

2026 ജനുവരിയിൽ നടക്കുന്ന ലോക സാമ്പത്തികഫോറത്തിന്റെ വേദി ?
2025 ജൂൺ പ്രകാരം മൈക്രോസോഫ്റ്റിനേ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂല്യമുള്ള കമ്പനിയായി മാറിയത്?
2026 ജനുവരിയിലെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി ?
Which of the following is popularly known as World Bank?
2025 ജൂണിൽ ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്