Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബർ 24ന് നാവികസേന കമ്മീഷൻ ചെയ്ത കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച അന്തർവാഹിനികളെ നേരിടാൻ ശേഷിയുള്ള പുതിയ കപ്പൽ ?

Aഐ എൻ എസ് മാഹി

Bഐ എൻ എസ് വിക്രാന്ത്

Cഐ എൻ എസ് വിക്രം

Dഐ എൻ എസ് വിരാട്

Answer:

A. ഐ എൻ എസ് മാഹി

Read Explanation:

  • • മലബാറിലെപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയുടെ പേരാണ് കപ്പലിനിട്ടത്.

    • കേരളത്തിൻ്റെ പോരാട്ടവീര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അടയാളമായ ഉറുമിയാണ് കപ്പലിൻ്റെ ഔദ്യോഗിക മുദ്ര ചിഹ്നം.


Related Questions:

ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?
ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?
2025 ൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ് കൗശൽ സൈനികാഭ്യാസത്തിനു വേദിയായത് ?
2025 ലെ ഇന്ത്യൻ നാവിക സേന ദിനത്തിന്റെ പ്രമേയം ?
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?