App Logo

No.1 PSC Learning App

1M+ Downloads
2025 ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ കിരീടം നേടിയത് ?

Aഹമ്പി കോനേരു

Bദിവ്യ ദേശ്മുഖ്

Cആർ. വൈശാലി

Dഅലക്സാന്ദ്ര കൊസ്റ്റേനിയുക്

Answer:

B. ദിവ്യ ദേശ്മുഖ്

Read Explanation:

  • ഫൈനലിൽ പരാജയപ്പെടുത്തിയത് -കൊനേരു ഹംപിയെ

  • വേദി:-ബാതുമി( ജോർജിയ )

  • വിജയത്തോടെ ദിവ്യ ദേശ്‌മുഖ് ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി

  • ഇന്ത്യയുടെ 88-ാം ഗ്രാൻഡ്മാസ്‌റ്റർ :- ദിവ്യ ദേശ്മുഖ്

  • വനിതകളിൽ നാലാം ഗ്രാൻഡ് മാസ്‌റ്റർ

  • കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുൻഗാമികൾ


Related Questions:

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്ക്കാരം ഏത് ?
2024 ഫെബ്രുവരിയിൽ ഏത് രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻറെ ആദ്യത്തെ വനിത പ്രസിഡൻറ് ആയിട്ടാണ് "നുവാൽഫൻ ലാംസാം" തെരഞ്ഞെടുക്കപ്പെട്ടത് ?
2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?
2022 ഐസിസി മികച്ച ട്വന്റി20 പുരുഷ താരം ?