Challenger App

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ കാൻസർ രോഗനിർണ്ണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് "കാൻസർ ഗ്രിഡ്" സ്ഥാപിച്ച സംസ്ഥാനം ?

Aകേരളം

Bഒഡീഷ

Cജാർഖണ്ഡ്

Dപശ്ചിമ ബംഗാൾ

Answer:

A. കേരളം

Read Explanation:

• കേരളത്തിലെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ, റീജിയണൽ കാൻസർ സെൻഡറുകൾ എന്നിവയുടെ ഒരു ശൃംഖലയാണിത് • കാൻസർ പരിചരണത്തിന് ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും സാധ്യമാക്കുക എന്നതാണ് കാൻസർ ഗ്രിഡ് കൊണ്ട് ലക്ഷ്യമിടുന്നത്


Related Questions:

മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ സ്ഥാപിച്ച കാർട്ടർ സെന്റർ തുടങ്ങുന്ന ഐ -പോളിസി (ഇന്ത്യൻ പോളിസി) അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ?

 (i) എളവള്ളി

(ii) മുളന്തുരുത്തി

(iii) മംഗലപുരം

(iv) പെരുമ്പടപ്പ്

കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
2025 ഫെബ്രുവരിയിൽ പാമ്പുകടിയേറ്റുള്ള മരണത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ പ്രഖ്യാപിച്ച സംസ്ഥാനം ?