App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി പുറത്തിറക്കിയ "തവസ്യ" എന്ന അഡീഷണൽ ഫോളോ-ഓൺ ഷിപ്പ് നിർമ്മിച്ചത് ?

Aകൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്

Bമസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്

Cഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ്

Dഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡേഴ്‌സ്

Answer:

C. ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ്

Read Explanation:

• പ്രോജക്റ്റ് 1135.6 എന്നതിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ കപ്പൽ • ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും ഗോവ ഷിപ്പ് ബിൽഡേഴ്‌സും തമ്മിൽ 2 ഫോളോ ഓൺ ഫ്രിഗേറ്റുകൾ നിർമ്മിക്കുന്നതിനായി ഏർപ്പെട്ട കരാറാണ് പ്രോജക്റ്റ് 1135.6 • പ്രോജക്റ്റിൻ്റെ ഭാഗമായി നിർമ്മിച്ച ആദ്യത്തെ കപ്പൽ - ത്രിപുട്


Related Questions:

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ എത്രാമത് പതിപ്പാണ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നത് ?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?
2025 ലെ കരസേനാ ദിനത്തിൻ്റെ പ്രമേയം ?