Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രഖ്യാപിച്ച 2021 ലെകേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?

Aകെ പി രാമനുണ്ണി

Bപെരുമ്പടവം ശ്രീധരൻ

Cഎം കെ സാനു

Dകൽപ്പറ്റ നാരായണൻ

Answer:

C. എം കെ സാനു

Read Explanation:

• 2022 ലെ ജേതാവ് - M. മുകുന്ദൻ • 2021, 2022 വർഷത്തെ പുരസ്കാരം 2025 മാർച്ചിലാണ് പ്രഖ്യാപിച്ചത് • മലയാള സാഹിത്യത്തിലെ ഇരുവരുടെയും സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്കാരം നൽകിയത്. • പുരസ്കാര തുക - 1 ലക്ഷം രൂപ


Related Questions:

2020 ലെ വയലാർ അവാർഡ് നേടിയ എഴാച്ചേരി രാമചന്ദ്രന്റെ കൃതി ഏതാണ് ?
2024 ലെ വയലാർ പുരസ്‌കാര ജേതാവ് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?
പത്മപുരസ്കാരത്തിന്റെ മാതൃകയിൽ സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്ന സംസ്ഥാനമേത് ?