App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?

Aസൂപ്പർനോവ

Bഎയർ ചാറ്റ്

Cസ്നാപ്പ് ചാറ്റ്

Dട്രൂത്ത് സോഷ്യൽ

Answer:

D. ട്രൂത്ത് സോഷ്യൽ

Read Explanation:

• യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം • സ്ഥാപിതമായത് - 2021 • പ്രവർത്തനം ആരംഭിച്ച വർഷം - 2022 • ആസ്ഥാനം - ഫ്ലോറിഡ


Related Questions:

IPDR വിശകലനം ഉപയോഗിക്കുന്നത്
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?
വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?