App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി

Aതേജസ്

Bഎഎംസിഎ

Cസുഖോയ്

Dറാഫേൽ

Answer:

B. എഎംസിഎ

Read Explanation:

  • എഎംസിഎ: അഡ്വാൻസ്ഡ് മീഡിയ കോംബാറ്റ് എയർക്രാഫ്റ്റ്

  • പദ്ധതിക്ക് നേതൃത്വം നൽകുന്നത്:. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ)

  • അഞ്ചാം തലമുറ സ്റ്റെൽത് ഒറ്റ സീറ്റുള്ള ഇരട്ട എൻജിൻ യുദ്ധവിമാനമാണ്

  • ശബ്ദത്തേക്കാൾ വേഗത, എല്ലാ കാലാവസ്ഥയിലും പെട്ടെന്ന് പറന്നുയരാനുള്ള കഴിവ് എന്നിവ പ്രത്യേകതകളാണ്

  • മിസൈലുകളും ബോംബുകളും വയ്ക്കാൻ പ്രത്യേക അറ, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും ഉണ്ടാകും

  • ഇൻഫ്രാറെഡ് പ്രകാശം താപം ശബ്ദം എന്നിവ താരതമ്യേന കുറച്ചു മാത്രം പുറത്തുവിടുന്നതിനാൽ പരമ്പരാഗത റഡാറുകളുടെ കണ്ണുവെട്ടിക്കാനാകും

  • പ്രതിരോധ മന്ത്രി: രാജ്‌നാഥ് സിംഗ്

  • ഡിആർഡിഒ ചെയർമാൻ: സമീർ വി കാമത്ത്

  • നിലവിൽ, അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഉള്ള രാജ്യങ്ങൾ :- അമേരിക്ക (എഫ്-22, എഫ്-35), ചൈന (ജെ-20), റഷ്യ (എസ്‌യു-57).


Related Questions:

2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?
നാവികസേനയുടെ ആദ്യ ആന്റി വാർഫയർ ഷാലോ വാട്ടർ ക്രാഫ്റ്റ്?
റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി നിർമിക്കാൻ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ കരാർ ഒപ്പുവച്ച രാജ്യം