App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aഇന്ത്യ

Bഇറാൻ

Cമലേഷ്യ

Dനേപ്പാൾ

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യയുടെ അഞ്ചാമത്തെ ഏഷ്യൻ വനിതാ കബഡി ചാമ്പ്യൻഷിപ്പ് കിരീടനേട്ടം • റണ്ണറപ്പ് - ഇറാൻ • മത്സരങ്ങൾക്ക് വേദിയായത് - ടെഹ്‌റാൻ (ഇറാൻ) • മത്സരങ്ങൾ സംഘടിപ്പിക്കുന്നത് - ഏഷ്യൻ കബഡി ഫെഡറേഷൻ


Related Questions:

75 -ാം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റിൽ കിരീടം നേടിയത് ?
2025 ൽ നടക്കുന്ന ഫിഫാ ക്ലബ് ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?
2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?