App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കണക്ക് പ്രകാരം പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cതമിഴ്നാട്

Dകർണാടക

Answer:

B. മഹാരാഷ്ട്ര

Read Explanation:

• പ്രവാസി വരുമാന വിഹിതത്തിൽ രണ്ടാമതുള്ള ഇന്ത്യൻ സംസ്ഥാനം - കേരളം • മൂന്നാമത് - തമിഴ്‌നാട് • പ്രവാസികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം - ഇന്ത്യ • രണ്ടാമത് - മെക്‌സിക്കോ • മൂന്നാമത് - ചൈന


Related Questions:

മെഹബൂബ് - ഉൾ - ഹക്ക് ഏത് രാജ്യക്കാരനാണ് ?
2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?
2024 മെയ് മാസത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞത് എവിടെ ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?