App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്

Aശ്രീജിത്ത് മൂത്തേടം

Bകെ.ആർ. മീര

Cസുഭാഷ് ചന്ദ്രൻ

Dഇ. സന്തോഷ് കുമാർ

Answer:

A. ശ്രീജിത്ത് മൂത്തേടം

Read Explanation:

  • "പെൻഗ്വിനുകളുടെ വൻകരയിൽ" എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്

  • പുരസ്‌കാര തുക -50000 രൂപ

  • 23 ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾക്കാണ് അവാർഡ്


Related Questions:

2022ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനായത്
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ഗ്രാമ പഞ്ചായത്തുകൾ ഏതെല്ലാം ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?