Challenger App

No.1 PSC Learning App

1M+ Downloads
2025-ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്‌കാരം ലഭിച്ചത് ?

Aമട്ടന്നൂർ ശങ്കരൻകുട്ടി മാരാർ

Bഅടൂർ ഗോപാലകൃഷ്ണൻ

Cഅതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ

Dഎൻ.എസ്. മാധവൻ

Answer:

C. അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ

Read Explanation:

• കേരളത്തിലെ നാടൻ കലാമേഖലയിൽ സമഗ്രസംഭാവനകൾ നൽകിയ പ്രതിഭകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ബഹുമതിയാണ് പി. കെ. കാളൻ പുരസ്കാരം. • തെയ്യം കലാകാരനാണ്


Related Questions:

2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സാമൂഹികാരോഗ്യ തലത്തിൽ നേടിയ ആശുപത്രി ഏത് ?
ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 2025 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരത്തിന് അർഹനായത്?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?