Challenger App

No.1 PSC Learning App

1M+ Downloads
ലോക സഹകരണ-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ കേരളത്തിലെ നൂറുവർഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘം?

Aമലബാർ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Bകേരള കർഷക സഹകരണ സംഘം

Cഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Dവയനാട് ആദിവാസി തൊഴിലാളി സഹകരണ സംഘം

Answer:

C. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Read Explanation:

  • • 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്.

    • ഇന്ത്യയിൽനിന്ന് ഗുജറാത്തിലെ അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയമാണ് മറ്റൊന്ന്.

    • ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴുകേന്ദ്രങ്ങളാണുള്ളത്.

    • ബ്രസീലിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനമായ ബ്രസീലിയയിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണ് പ്രഖ്യാപനം നടത്തിയത്.

    • സഹകരണ-സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, 'കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്ഫോമും' ഔദ്യോഗികമായി പ്രകാശനം ചെയ്തു.


Related Questions:

കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?
2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?