Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരത്തിന് അർഹനായ മലയാളി

Aഅരുൺ കുമാർ

Bഅഖിൽ പി ധർമജൻ

Cവിനീത് ടി.ആർ.

Dരാഹുൽ കെ.വി.

Answer:

B. അഖിൽ പി ധർമജൻ

Read Explanation:

  • നോവൽ (റാം കെയർ ഓഫ് ആനന്ദി )

  • പുരസ്‌കാര തുക -50000 രൂപ

  • 23 ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾക്കാണ് അവാർഡ്


Related Questions:

2026 ജനുവരിയിൽ ബ്രിട്ടീഷ് ജേണല്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ പോര്‍ട്രെയ്റ്റ് ഓഫ് ബ്രിട്ടന്‍ പുരസ്‌കാരം നേടിയ മലയാളി ഫോട്ടോഗ്രാഫർ?
സംസ്ഥാന സർക്കാരിന്റെ 2026 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് ?
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയത്?
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?
പ്രൊഫ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2024 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?