App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കൊറിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിതാ കിരീടം നേടിയത് ?

Aഇഗാ ഷ്വാൻടെക്

Bഅര്യനാ സബലെങ്ക

Cനൊവാക് ജോക്കോവിച്ച്

Dഒൻസ്‌ ജബീർ

Answer:

A. ഇഗാ ഷ്വാൻടെക്

Read Explanation:

  • പോളണ്ട് താരം

  • ഫൈനലിൽ റഷ്യയുടെ ഏകതറീനാ അലക്സാന്ററോവവയെ  തോൽപ്പിച്ചു


Related Questions:

ബാസ്‌ക്കറ്റ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?
1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?
A.T.P കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?