App Logo

No.1 PSC Learning App

1M+ Downloads
A.T.P കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബാൾ

Bചെസ്സ്

Cടെന്നീസ്

Dബാസ്കറ്റ്ബാൾ

Answer:

C. ടെന്നീസ്

Read Explanation:

2020 മുതൽ തുടങ്ങുന്ന ഈ പുരുഷവിഭാഗം ടൂർണമെന്റിന്റെ വേദി ഓസ്‌ട്രേലിയയിലാണ്. ഡേവിസ് കപ്പിനും ലേവർ കപ്പിനും ശേഷം പുരുഷവിഭാഗത്തിലെ മൂന്നാമത്തെ ടീം ചാമ്പ്യൻഷിപ്പാണ് എ.ടി.പി. കപ്പ്. 107 കോടിയോളം രൂപയാണ് സമ്മാനം.


Related Questions:

മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2027 ലെ പുരുഷ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?
ഫുട്ബോളിന്റെ അപരനാമം?
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
ഒളിമ്പിക്സിൽ ഏറ്റവും അധികം സ്വർണം നേടിയ താരം ?