2025 ലെ പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?Aഎം.ടി. വാസുദേവൻ നായർBബെന്യാമിൻCകെ.ആർ. മീരDശശി തരൂർAnswer: D. ശശി തരൂർ Read Explanation: ഡയബ്സ്‌ക്രീൻ പുരസ്‌കാരത്തിന് അർഹനായത് : പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ.ബൻഷി സാബു.'വൈ ഐ ആം ഹിന്ദു', 'ദി ബാറ്റിൽ ഓഫ് ബിലോങിങ്' തുടങ്ങിയ പുസ്തകങ്ങൾ ആണ് ശശി തരൂരിന് അവാർഡ്ന് അർഹനാക്കിയത്. Read more in App