Challenger App

No.1 PSC Learning App

1M+ Downloads
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സാമൂഹികാരോഗ്യ തലത്തിൽ നേടിയ ആശുപത്രി ഏത് ?

ACommunity Health Centre, Muthukulam

BCommunity Health Centre, Vellanad

CCommunity Health Centre, Panamaram

DCommunity Health Centre, Valappad

Answer:

D. Community Health Centre, Valappad

Read Explanation:

• പുരസ്‌കാര തുക - 3 ലക്ഷം രൂപ • Eco Friendly Award - Women and Children Hospital, Ponnani • പുരസ്‌കാര തുക - 10 ലക്ഷം രൂപ • ജില്ലാ തല ആശുപത്രി പുരസ്‌കാരം ലഭിച്ചത് - Women and Children Hospital, Ponnani (മലപ്പുറം) • പുരസ്‌കാര തുക - 50 ലക്ഷം രൂപ • സബ് ജില്ലാതല പുരസ്‌കാരം - Taluk Headquarters Hospital, Chavakkad (തൃശ്ശൂർ) • പുരസ്‌കാര തുക - 15 ലക്ഷം രൂപ • ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 2025 ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?
2025 ഒക്ടോബറിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ്റെ മുഖമാസികയായ 'കർഷക തൊഴിലാളി' ഏർപ്പെടുത്തുന്ന വി.എസ്. അച്യുതാനന്ദൻ - കേരള പുരസ്കാരത്തിന് അർഹനായത്?