Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ "ജയതി ജയ് മാമഹ ഭാരതം" എന്ന കലാപരിപാടി ഒരുക്കിയത് ?

Aകേന്ദ്ര ആഭ്യന്തര മന്ത്രാലയം

Bകേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

Cഒഡീഷ ടൂറിസം ഡിപ്പാർട്ട്,മെൻറ്

Dകേരള ടൂറിസം വകുപ്പ്

Answer:

B. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

Read Explanation:

• ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള 5000 കലാകാരന്മാരുടെ നാടോടി-ആദിവാസി കലാരൂപങ്ങൾ അവതരിപ്പിച്ചു • "വിവിധ ഇന്ത്യൻ നാടോടി നൃത്തങ്ങളുടെ ഏറ്റവും വലിയ അവതരണത്തിന്" ഗിന്നസ് വേൾഡ് റെക്കോർഡ് ഈ പരിപാടി നേടി • പരിപാടിയുടെ ഭാഗമായി കേരളത്തിൽ നിന്ന് അവതരിപ്പിച്ച കലാരൂപം - പടയണി


Related Questions:

Which of the following tribes is considered the most primitive in Kerala?

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കും. പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
  2. ഭാരത് ഭവൻ മികച്ച വിവർത്തകനുള്ള വിവർത്തക രത്ന അവാർഡ് ഏർപ്പെടുത്തി.
    കേരളത്തിലെ തനത് കലാരൂപങ്ങളുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും ഗവേഷണത്തിനുമായി രണ്ടായിരത്തി ഒന്നിൽ നിലവിൽ വന്ന സ്ഥാപനം ഏത്?
    പ്രതിസന്ധികളിൽ നിന്നുള്ള കേരളത്തിന്റെ അതിജീവനത്തെ അടിസ്ഥാനമാക്കി "Roar Together" എന്ന ഹ്രസ്വ ചിത്രം പുറത്തിറക്കിയ കമ്പനി ?
    കൂക്കി, മെയ്തി ഗോത്ര വിഭാഗങ്ങൾ ഏത് സംസ്ഥാനത്തെ വിഭാഗമാണ് ?