App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ജൂനിയർ (അണ്ടർ 20) ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?

Aപ്രണവ് വെങ്കടേഷ്

Bകാസിബെക്ക് നോഗർബെക്ക്

Cമാറ്റിക് ലാവ്‌റെൻസ്

Dഅദർ ടർഹാൻ

Answer:

A. പ്രണവ് വെങ്കടേഷ്

Read Explanation:

• കർണാടക സ്വദേശിയാണ് • റണ്ണറപ്പ് - മാറ്റിക് ലവറൻസിക് (സ്ലൊവേനിയ) • വനിതാ വിഭാഗം കിരീടം നേടിയത് - അന്ന ഷുക്മാൻ (റഷ്യ) • റണ്ണറപ്പ് - അയാൻ അൽവേർദിയേവ (അസർബൈജാൻ) • മത്സരങ്ങൾക്ക് വേദിയായത് - പെട്രോവാക് (മോണ്ടെനെഗ്രോ) • ലോക ജൂനിയർ ചെസ് ചാമ്പ്യൻ ആകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് പ്രണവ് വെങ്കടേഷ് • ലോക ജൂനിയർ ചെസ് ചാമ്പ്യന്മാരായിട്ടുള്ള മറ്റു ഇന്ത്യക്കാർ - വിശ്വനാഥൻ ആനന്ദ് (1987), പി ഹരികൃഷ്ണ (2004), അഭിജിത് ഗുപ്ത (2008)


Related Questions:

ക്രിക്കറ്റ്‌ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?
ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ആര് ?
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?