• ബ്രസീലിലെ ഫോസ് ഡോ ഇഗ്വാക്കുവിലാണ് മത്സരങ്ങൾ നടക്കുന്നത്
• 2025 ലെ ലോക ബോക്‌സിങ് കപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ - ഹിതേഷ് ഗൂലിയ
• ബോക്‌സിങ് 70 കിലോ വിഭാഗത്തിലാണ് ഹിതേഷ് ഗൂലിയ മത്സരിച്ചത്
• മത്സരങ്ങൾ സംഘടിപ്പിക്കുന്നത് - വേൾഡ് ബോക്‌സിങ് ഫെഡറേഷൻ