App Logo

No.1 PSC Learning App

1M+ Downloads
2025 ലെ വനിതകളുടെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ചത് ?

Aബ്രസീൽ

Bഅർജന്റീന

Cകൊളംബിയ

Dചിലി

Answer:

A. ബ്രസീൽ

Read Explanation:

  • വേദി -ഇക്വിടോർ

  • ഫൈനലിൽ തോല്പിച്ചത് -കൊളംബിയയെ

  • ബ്രസീലിന്റെ തുടർച്ചയായ അഞ്ചാം കിരീടം


Related Questions:

14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരം ?
റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?
ഒരു ജിംനാസ്റ്റിക് മത്സരത്തിൽ ലഭിക്കാവുന്ന പരമാവധി പോയിൻ്റായ 10 പോയിൻ്റ്സ് നേടിയ ആദ്യ താരം ?