അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ് ?A1890B1894C1898D1892Answer: B. 1894 Read Explanation: 1894 ൽ പിയറി ഡി കൂബർട്ടിനും ഡെമെട്രിയോസ് വിക്കലാസും ചേർന്ന് രൂപം നൽകിയതാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ് ഇത്. ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ ഭരണസമിതിയാണ് ഐഒസി. തോമസ് ബാച്ചാണ് ഐഒസിയുടെ ഇപ്പോഴത്തെ IOC പ്രസിഡന്റ് Read more in App