2025 ലെ വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?Aകെ. സച്ചിദാനന്ദൻBശ്രീകുമാരൻ തമ്പിCഎം. മുകുന്ദൻDടി. പത്മനാഭൻAnswer: B. ശ്രീകുമാരൻ തമ്പി Read Explanation: •പ്രൊഫസർ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം • 1,11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരംRead more in App