Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സുൽത്താൻ അസ്ലം ഷാ ഹോക്കിയിൽ പുരുഷ വിഭാഗത്തിൽ സ്വർണം നേടിയത്?

Aബെൽജിയം

Bഇന്ത്യ

Cനെതർലാൻഡ്സ്

Dഓസ്ട്രേലിയ

Answer:

A. ബെൽജിയം

Read Explanation:

  • • വെള്ളി നേടിയത് - ഇന്ത്യ

    • വേദി - മലേഷ്യ


Related Questions:

2023-24 സീസണിലെ ഐ എസ് എൽ ഫുട്‍ബോൾ കിരീടം നേടിയത് ?
ഹാട്രിക് ഗോളോടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത് :
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
2025 ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്