App Logo

No.1 PSC Learning App

1M+ Downloads
2025 ലെ 4-ാമത് "വർണ്ണപ്പകിട്ട്" ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൻ്റെ വേദി ?

Aഎറണാകുളം

Bതൃശ്ശൂർ

Cതിരുവനന്തപുരം

Dപാലക്കാട്

Answer:

C. തിരുവനന്തപുരം

Read Explanation:

• ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന പരിപാടി • ഫെസ്റ്റ് സംഘടിപ്പിക്കുന്നത് - കേരള സാമൂഹ്യനീതി വകുപ്പ്


Related Questions:

2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി ?
2024 സെപ്റ്റംബറിൽ അന്തരിച്ച C A ജയപ്രകാശ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?
ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
2025-26 ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദി