App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ഉദ്ഘടനം ചെയ്‌ത കേരള പോലീസിൻ്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഎറണാകുളം

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ സ്ഥിതി ചെയ്യുന്നു • കേരള പോലീസിൻ്റെ കമ്പ്യുട്ടറുകളുടെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും സൈബർ സുരക്ഷാ ഉറപ്പാക്കുകയാണ് ലക്ഷ്യം • കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻറർ ഫോർ ഡെവലപ്പ്മെൻറ് ഓഫ് ടെലിമാറ്റിക്‌സ് (C-DOT) ൻ്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്


Related Questions:

ഏത് സിദ്ധാന്തമനുസരിച്ച് കുറ്റവാളികളെ വധ ശിക്ഷയോ, ജീവപര്യന്തമോ, വസ്തു കണ്ടുകെട്ടലോ നൽകി ശിക്ഷിക്കുന്നു?
കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?
Kerala police act came into force in ?
ഗുണ്ടാ ആക്രമങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിലുടനീളം കേരള പോലീസ് നടത്തിയ പരിശോധന ?
കുറ്റം' എന്നതിനെ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ഭരണകുടം നിർവചിക്കകയും രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാദിക്കുന്ന സിദ്ധാന്തം?