App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?

Aഇന്ത്യൻ ശിക്ഷാ നിയമത്തിൽ കുറ്റമായി നിർവ്വചിച്ചിരിക്കുന്ന പ്രവൃത്തികളെ മാത്രമേ കുറ്റകൃത്യങ്ങൾ എന്ന് വിളിക്കു

Bപ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താൽ ശിക്ഷാർഹമായ പ്രവൃത്തി അല്ലെങ്കിൽ ഒഴിവാക്കൽ എന്നതിനേ കുറ്റകൃത്യം എന്ന് വിളിക്കുന്നു

Cസിവിൽ നിയമപ്രകാരമുള്ള പ്രവൃത്തിയും കുറ്റകരമാണ്

Dഎല്ലാം ശരിയാണ്

Answer:

B. പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താൽ ശിക്ഷാർഹമായ പ്രവൃത്തി അല്ലെങ്കിൽ ഒഴിവാക്കൽ എന്നതിനേ കുറ്റകൃത്യം എന്ന് വിളിക്കുന്നു


Related Questions:

ഏത് സിദ്ധാന്തം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപരമായി അന്യായമാണെന്ന് വിലയിരുത്തുന്നു?
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൗമാരക്കാരെ നേർവഴിയിലേക്ക് നയിക്കാൻ തൃശൂർ സിറ്റി പോലീസ് ആരംഭിച്ച ബോധവൽക്കരണ പരിപാടി ഏത് ?
ലഹരി മരുന്ന് കണ്ടെത്തുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കേരള പോലീസിനെ സംബന്ധിച്ചുള്ള ശരിയായത് ഏത് ?

  1. 'മൃദുഭാവേ ദൃഢ കൃത്യേ' എന്നതാണ് കേരള പോലീസിൻ്റെ ആപ്തവാക്യം
  2. പോലീസ് സേനയുടെ മേധാവിയാണ് ഡി. ജി. പി
  3. കേരള പോലീസിൻ്റെ ആസ്ഥാനം തൃശൂർ ആണ്
    തന്നിരിക്കുന്നവയിൽ ക്രിമിനൽ നിതീന്യായ സിദ്ധാന്തങ്ങൾ ഏതെല്ലാം?