App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

Aഇന്ത്യ

Bജപ്പാൻ

Cഫ്രാൻസ്

Dയു എ ഇ

Answer:

A. ഇന്ത്യ

Read Explanation:

• ന്യൂഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് പാരാ അത്‌ലറ്റിക്‌സ് • 2024 ലെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം - ചൈന • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - കോബെ (ജപ്പാൻ)


Related Questions:

ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ പുരസ്കാരം ലഭിച്ച വ്യക്തി?
ഡ്യൂറന്റ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ധ്യാൻ ചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം ഏത് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?
1983 ൽ ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത് ?