App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

Aയു എസ് എ

Bഇന്ത്യ

Cമലേഷ്യ

Dശ്രീലങ്ക

Answer:

C. മലേഷ്യ

Read Explanation:

• അണ്ടർ 19 വനിതാ ലോകകപ്പിൻ്റെ രണ്ടാം പതിപ്പാണ് മലേഷ്യയിൽ നടക്കുന്നത് • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ - 16 • പ്രഥമ ടൂർണമെൻറ് ജേതാക്കൾ - ഇന്ത്യ • പ്രഥമ മത്സരങ്ങൾക്ക് വേദിയായത് - ദക്ഷിണ ആഫ്രിക്ക


Related Questions:

കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
ബ്രസീൽ ഫുട്ബോൾ ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനായത് ഇറ്റാലിയൻ പരിശീലകൻ?
നൂറാമത് കോപ്പാ - അമേരിക്ക കപ്പ് നേടിയ രാജ്യം ?
2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത് ?
'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?