• ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ കിരീടനേട്ടം
• റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്തത് - തൃഷ ഗോങ്കടി (ഇന്ത്യ)
• ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - വൈഷ്ണവി ശർമ്മ (ഇന്ത്യ)
• ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ മലയാളി - വി ജെ ജോഷിത
• മത്സരങ്ങളുടെ വേദി - മലേഷ്യ