2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിന് വേദിയായത് ?
Aദക്ഷിണാഫ്രിക്ക
Bഇംഗ്ലണ്ട്
Cഇന്ത്യ
Dയു എ ഇ
Answer:
C. ഇന്ത്യ
Read Explanation:
• പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ് കിരീടം നേടിയത് - ഇന്ത്യ മാസ്‌റ്റേഴ്‌സ്
• ഇന്ത്യ മാസ്‌റ്റേഴ്‌സ് ടീമിൻ്റെ ക്യാപ്റ്റൻ - സച്ചിൻ ടെൻഡുൽക്കർ
• റണ്ണറപ്പ് - വെസ്റ്റ് ഇൻഡീസ് മാസ്‌റ്റേഴ്‌സ്
• മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6
• മത്സരങ്ങൾ നടത്തിയത് - പ്രൊഫഷണൽ മാനേജ്‌മെൻറ് ഗ്രൂപ്പ്