App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അതീവ പ്രഹരശേഷിയുള്ള നോൺ ന്യൂക്ലിയാർ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം ?

Aഉത്തരകൊറിയ

Bചൈന

Cറഷ്യ

Dഇസ്രായേൽ

Answer:

B. ചൈന

Read Explanation:

• ബോംബിൽ ഉപയോഗിച്ച രാസവസ്തു - മഗ്നീഷ്യം ഹൈഡ്രൈഡ് • ബോംബ് നിർമ്മിച്ചത് - ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിങ് കോർപ്പറേഷൻ


Related Questions:

' ചിത്രലത ' കൊട്ടാരത്തിൽ താമസിക്കുന്നത് ഏതു രാജ്യത്തെ രാജകുടുംബാംഗങ്ങൾ ആണ് ?
Phnom Penh is the Capital of :
2024 മാർച്ചിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "മുഹമ്മദ് മുസ്തഫ" ചുമതലയേറ്റത് ?
Name the currency of Nepal.
താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?