App Logo

No.1 PSC Learning App

1M+ Downloads
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aപീറ്റർ പാവൽ

Bവാക്ലാവ് ഹാവൽ

Cവാക്ലാവ് ക്ലോസ്

Dമിലോസ് സെമാൻ

Answer:

A. പീറ്റർ പാവൽ

Read Explanation:

  • ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - പീറ്റർ പാവൽ
  • ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധി അദ്ധ്യാപിക - ബിയാട്രിസ്
  • സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിക്കണമെന്ന് അടുത്തിടെ നിർദ്ദേശിച്ച യു എൻ ഏജൻസി - യുനെസ്കോ
  • 2023 ൽ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയ ജപ്പാനിലെ ആണവനിലയം - ഫുകുഷിമ ദായിച്ചി ആണവ നിലയം
  • തേർഡ് പാർട്ടി പേയ്മെന്റ് ആപ്പുകൾ ഇല്ലാതെ തന്നെ UPI പണമിടപാടുകൾ നടത്താനുള്ള സോഫ്റ്റ്വെയർ - UPI പ്ലഗ് ഇൻ

Related Questions:

2024 ആഗസ്റ്റിൽ സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തിയ രാജ്യം ?
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?
Which is the capital of Brazil ?