2025 ഏപ്രിലിൽ അന്തരിച്ച "ഹരിദത്ത് കാപ്രി" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aക്രിക്കറ്റ്Bഫുട്‍ബോൾCഹോക്കിDബാസ്‌കറ്റ്‌ബോൾAnswer: D. ബാസ്‌കറ്റ്‌ബോൾ Read Explanation: • 1965 മുതൽ 1979 വരെ ഇന്ത്യൻ ബാസ്‌കറ്റ്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു ഹരിദത്ത് കാപ്രി • അർജുന അവാർഡ് ലഭിച്ച വർഷം - 1969Read more in App